കോഴിക്കോട് ഭക്ഷ്യവിഷബാധ; ആറ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

കോഴിക്കോട്: കോഴിക്കോട് ആറ് വിദ്യാര്‍ത്ഥികളെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യോളി കോടിക്കല്‍ യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സ്‌കൂളില്‍ വച്ച് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ ആശുപത്രിയിലെത്തിച്ചത്.

Top