തിരുവനന്തപുരം: ഭക്ഷ്യവിഷബാധയേറ്റ് ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ 13 വിദ്യാര്‍ഥിനികളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണം കഴിച്ചയുടന്‍ വിദ്യാര്‍ഥിനികള്‍ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.
Food poison in GV Raja sports school


