സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ കമ്മീഷന്‍ നിലവില്‍വന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ കമ്മീഷന്‍ നിലവില്‍വന്നു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷന് രൂപം നല്‍കിയത്.

കെ.വി. മോഹന്‍കുമാറിനെ ഭക്ഷ്യകമ്മീഷന്‍ ചെയര്‍മാനായും സര്‍ക്കാര്‍ നിയമിച്ചു.

Top