foldable samsung smartphone

ടക്കുവാന്‍ സാധിക്കുന്ന ഡിസ്‌പ്ലേയുള്ള സാംസങിന്റെ പുതിയഫോണ്‍ ഉടന്‍ പുറത്തിറങ്ങും.

ഫോള്‍ഡിംഗ് ഡിസ്‌പ്ലേയുടെ പ്രോട്ടോടൈപ്പ് കമ്പനിപുറത്തിറക്കിയിട്ടുണ്ട്. പ്രോജക്ട് വാലി എന്നാണ് പുതിയ പ്രോജക്ടിന് കമ്പനി പേര് നല്‍കിയിരിക്കുന്നത്.

സ്‌നാപ് ട്രാഗണ്‍ 620, സ്‌നാപ് ട്രാഗണ്‍ 820 എന്നി സാംസങ് സ്മാര്‍ട്ട്‌ഫോണില്‍ ഇത് പരീക്ഷിച്ചിരുന്നു.

3ജിബി റാം, OLED ഡിസ്‌പ്ലേ എന്നിവ ഇതില്‍ ഉണ്ടായിരിക്കുമെന്നാണ് സൂചന.

Top