ഫോള്‍ഡബിള്‍ ഐപാഡുമായി ആപ്പിള്‍ എത്തുന്നു

പുതിയ ഐപാഡ് പുറത്തിറക്കാനുള്ള ഒരുക്കത്തില്‍ ആപ്പിള്‍. മടക്കാവുന്ന സ്‌ക്രീനുമായ് ആയിരിക്കും ഐപാഡ് എത്തുക. 5 ജിയെ പിന്തുണക്കുന്നതായിരിക്കും ഐപാഡെന്നും സൂചനയുണ്ട്. മാക് ബൂക്കിനേക്കാളും വലുപ്പം കൂടുതലായിരിക്കും പുതിയ ടാബ്‌ലെറ്റിന്.

മടക്കാവുന്ന ഡിസ്‌പ്ലേയോട് കൂടിയ ഡിവൈസിനുള്ള പേറ്റന്റിന് ആപ്പിള്‍ നേരത്തെ അപേക്ഷിച്ചിരുന്നു. ആപ്പിളിന്റെ എതിരാളികളായ സാംസങ്, വാവേയ് തുടങ്ങിയ കമ്പനികള്‍ മടക്കാവുന്ന ഐപാഡുകള്‍ പുറത്തിറക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു.

Top