ദുരിതാശ്വാസ ഫണ്ട് വിതരണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല

ramesh-chennithala

ആലപ്പുഴ: പ്രളയ ബാധിതര്‍ക്കുള്ള സര്‍ക്കാരിന്റെ ദുരിതാശ്വാസ ഫണ്ട് വിതരണം കാര്യക്ഷമമായി അല്ല നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ആദ്യഗഡുവായി നല്‍കാമെന്നു പറഞ്ഞ പതിനായിരം രൂപ എത്രയും വേഗം ജനങ്ങള്‍ക്ക് നല്‍കണമെന്നും പല സ്ഥലങ്ങളിലും ഇക്കാര്യത്തില്‍ പരാതി ഉയരുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

Top