സ്മാർട്ട്ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ടില്‍ വമ്പിച്ച ഡിസ്കൗണ്ട്‌

Flipcart

ഫ്ലിപ്പ്കാർട്ട് മൊബൈൽ ഫൺസ് ബിഗ് സേവിങ്സ് ഡേയ്സ് സെയിലിലൂടെ ഐഫോണിനും ഫ്ലിപ്പ്കാർട്ട് മികച്ച വിലക്കിഴിവ് നൽകുന്നു.  ഇതിൽ സാംസങ് ഗാലക്സി എഫ്62, സാംസങ് ഗാലക്സി എഫ്41, ഐഫോൺ 11പ്രോ, ഐക്യുഒഒ 3, അസൂസ് റോഗ് ഫോൺ 3, എംഐ 10ടി എന്നിവയാണ് പട്ടികയിൽ ഉള്ളത്.

സാംസങ് ഗാലക്‌സി എഫ് 62 ഓഫർ വില: 17,999 രൂപ യഥാർത്ഥ വില: 29,999 രൂപ.ഓഫർ വില: 44,999 രൂപ യഥാർത്ഥ വില: 54,900 രൂപ.ഐക്യുഒഒ 3 ഓഫർ വില: 24,990 രൂപ യഥാർത്ഥ വില: 37,990.അസൂസ് റോഗ് ഫോൺ 3 ഓഫർ വില: 46,999 രൂപ യഥാർത്ഥ വില: 55,999 രൂപ. എംഐ 10ടി ഓഫർ വില: 27,999 രൂപ യഥാർത്ഥ വില: 39,999 രൂപ. ഈ സെയിലിൽ ഏറ്റവും മികച്ച ഓഫറുകൾ ലഭിക്കുന്ന സ്മാർട്ട്ഫോണുകളാണ് ഇവ

Top