ഫ്ലിപ്കാർട്ട് ഷോപ്പ് ഫ്രം ഹോം ഡെയ്‌സ് സെയിൽ ആരംഭിച്ചു

Flipcart

പോക്കോ സ്മാർട്ട്‌ഫോണുകൾക്ക് ഫ്ലിപ്കാർട്ട് ഷോപ്പ് ഫ്രം ഹോം ഡെയ്‌സ് സെയിലിൽ വൻ വിലക്കിഴിവ്. ഫ്ലിപ്കാർട്ട് ഷോപ്പ് ഫ്രം ഹോം ഡെയ്‌സ് സെയിലിൽ കിഴിവുള്ള പോക്കോ സ്മാർട്ട്‌ഫോണുകളുടെ പട്ടിക നൽകിയിട്ടുണ്ട്. പോക്കോ എക്‌സ് 3 സീരീസ് പോലുള്ള പ്രീമിയം സ്മാർട്ട്‌ഫോണുകൾ ഇവിടെ കിഴിവിൽ ലഭ്യമാണ്. ഉദാഹരണത്തിന്, പോക്കോ എക്സ് 3, പോക്കോ എക്സ് 3 പ്രോ തുടങ്ങിയ സ്മാർട്ഫോണുകൾ യഥാക്രമം 14,999 രൂപ,18,999 രൂപ കിഴിവ് വിലയ്ക്ക് ലഭിക്കുന്നതാണ്.

മാത്രവുമല്ല, ഫ്ലിപ്കാർട്ട് ഷോപ്പ് ഫ്രം ഹോം ഡെയ്‌സ് സെയിൽ കൂടുതൽ പ്രീമിയം സ്മാർട്ട്‌ഫോണുകളായ പോക്കോ എം 2 സീരീസ്, പോക്കോ എം 3 സീരീസ് എന്നിവയുടെ വിലയും കുറയ്ക്കുന്നു. 15 ശതമാനം കിഴിവിൽ 10,999 രൂപയ്ക്ക് പോക്കോ എം 3 ഫ്ലിപ്കാർട്ടിൽ നിന്നും വാങ്ങാവുന്നതാണ്. കൂടാതെ, പോക്കോ എം 2 ന് 20 ശതമാനം കിഴിവിൽ 15,999 രൂപയ്ക്ക് ലഭിക്കുന്നതാണ്.

Top