കരിപ്പൂരില്‍ ദുരന്തം ഒഴിവായി ; ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി

മലപ്പുറം: കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി.

ഇന്നുരാവിലെ എട്ടോടെ ആയിരുന്നു അപകടം. ആളപായമില്ലെന്നു അധികൃതര്‍ അറിയിച്ചു. ബെംഗളൂരു സ്‌പൈസ്‌ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

60 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

Top