ഇക്വഡോറില്‍ ചെറുവിമാനം തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ചു

ക്വിറ്റോ: ഇക്വഡോറിലെ ആമസോണ്‍ മേഖലയില്‍ ചെറുവിമാനം തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ചു.

സെസ്ന 182 എന്ന വിമാനമാണ് തകര്‍ന്നു വീണത്. പൈലറ്റും മൂന്ന് യാത്രക്കാരും മരണമടഞ്ഞു. വിമാനം അപകടത്തില്‍ പെടാനുള്ള കാരണം വ്യക്തമല്ല.

മൊറൊന സാന്റിയാഗോ, സമോറ ചിന്‍ചിപിയുടെയും അതിര്‍ത്തിയിലായിരുന്നു വിമാനം തകര്‍ന്നു വീണത്.

Top