വിനോദസഞ്ചാര വിമാനം തകര്‍ന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ മൂന്നു പേര്‍ മരിച്ചു

flight

ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡില്‍ വിനോദസഞ്ചാര വിമാനം തകര്‍ന്ന് വീണ് മൂന്നു പേര്‍ മരിച്ചു.

വലയിസ് കന്റോണിലെ സാനെറ്റ്‌സ്ച്ച് പാസില്‍ വച്ച് ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. കന്റോണ്‍ ബേണിലെ സീലാന്‍ഡ് എവിയേഷന്‍ ക്ലബ് ഓഫ് ബീലിന്റെ ഉടമസ്ഥതയിലുള്ളതാണ് വിമാനം.

അപകടകാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

Top