five youth congress activist arrested in koazhicode

കോഴിക്കോട്: മന്ത്രി വി.എസ് സുനില്‍കുമാറിനു നേരെ യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.കോഴിക്കാട് പേരാമ്പ്രാ ടൗണിലാണ് സംഭവം.അഞ്ച് യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Top