മെക്‌സിക്കോയിലെ കന്‍കാണ്‍ മദ്യശാലയില്‍ വെടിവയ്പ് : അഞ്ച് പേര്‍ കൊല്ലപ്പെട്ടു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ കന്‍കാണ്‍ മദ്യശാലയില്‍ വെടിവയ്പ്. ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു.

അജ്ഞാതനായ തോക്കുധാരി മദ്യശാലിയിലുണ്ടായിരുന്ന ആളുകള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.

കാറില്‍നിന്നും അഞ്ച് പേര്‍ ഓടി രക്ഷപ്പെട്ടതായും ദൃസാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Top