നൈജീരിയയിലെ മുസ്‌ലീം പള്ളിയില്‍ ചാവേറാക്രമണം: അഞ്ചു പേര്‍ കൊല്ലപ്പെട്ടു

അബുജ: നൈജീരിയയിലെ മുസ്‌ലീം പള്ളിയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു.

നൈജീരിയയിലെ ദിക്വ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന പള്ളിയില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സ്‌ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

Top