അഞ്ച് ഫോറെന്‍സിക് ലാബ്കൂടി കര്‍ണ്ണാടകയില്‍ ആരംഭിക്കും

ബംഗളുരു:അഞ്ച് ഫോറെന്‍സിക് ലാബ് കൂടി കര്‍ണ്ണാടകയില്‍ പ്രവര്‍ത്തനം ആരംഭിക്കും.ധാര്‍വാഡ്, ബെള്ളാരി, കല്‍ബുറഗി, മൈസൂരു, ബെള്ളാരി, ഹുബ്ബള്ളി എന്നവിടങ്ങളിലാണ് പുതിയ ലാബ് നിലവില്‍ വരുക.

Top