ജാര്‍ഖണ്ഡില്‍ അഞ്ച് മാവോയിസ്റ്റുകള്‍ പൊലീസ് പിടിയില്‍

ഗുംല: ജാര്‍ഖണ്ഡിലെ ഗുംലയില്‍ അഞ്ച് മാവോയിസ്റ്റുകള്‍ പിടിയിലായി. ജാര്‍ഖണ്ഡ് പൊലീസാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് സ്‌ഫോടക വസ്തുകളും ആയുധങ്ങളും പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്.

Top