ഫ്രഞ്ച് സൈനിക ഹെലികോപ്റ്ററുകൾ തകർന്ന് അപകടം ; അഞ്ചുപേർ കൊല്ലപ്പെട്ടു

French army

മാർസെയിൽ:പരിശീലനം നടത്തിയിരുന്ന ഫ്രഞ്ച് സൈനിക ഹെലികോപ്റ്ററുകൾ തകർന്ന് അപകടം. അപകടത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. തെക്ക് കിഴക്കൻ വാൻ മേഖലയിലാണ് അപകടം നടന്നത്. അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Top