അഞ്ച് തമിഴ് മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവിക സേനയുടെ പിടിയില്‍

ചെന്നൈ: ശ്രീലങ്കന്‍ നാവിക സേന അഞ്ച് തമിഴ് മത്സ്യത്തൊഴിലാളികളെ പിടികൂടി.

സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് നടപടി. രാമേശ്വരം സ്വദേശികളാണ് പിടിയിലായത്. ഇവരുടെ ബോട്ടും പിടിച്ചെടുത്തു. നെടുത്തീവിനു സമീപത്തു നിന്നാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്.

Top