നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 7.8ശതമാനത്തില്‍നിന്ന് 7.2 ശതമാനമായി കുറയുമെന്ന് ഫിച്ച്

sensex

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 7.8ശതമാനത്തില്‍നിന്ന് 7.2 ശതമാനമായി കുറച്ച് റേറ്റിങ് ഏജന്‍സിയായ ഫിച്ച്.

2019 അവസാനത്തോടെ ഡോളര്‍ കരുത്താര്‍ജിക്കുമെന്നും ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം 75 ആകുമെന്നും ഫിച്ച് വിലയിരുത്തുന്നു. 2019-20 വര്‍ഷത്തെ 7.3 ശതമാനത്തില്‍നിന്ന് 7 ശതമാനമായും കുറച്ചിട്ടുണ്ട്.

Top