പതിമൂന്നു മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

കാസര്‍ഗോഡ്: പതിമൂന്നു പേരുമായി മത്സ്യബന്ധന ബോട്ടുകള്‍ പുറംകടലില്‍ കുടുങ്ങിക്കിടക്കുന്നു. കാസര്‍ഗോഡ് തീരത്തു നിന്നും 240 നോട്ടിക്കല്‍ മൈല്‍ അകലെയായാണ് ബോട്ട് കുടുങ്ങിക്കിടക്കുന്നത്.

കന്യാകുമാരിയില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ ലാമിനോസ് എന്ന ബോട്ടാണ് പുറംകടലില്‍ കുടുങ്ങിക്കിടക്കുന്നത്. ബോട്ടിലുള്ള അഞ്ച് പേര്‍ തിരുവനന്തപുരം സ്വദേശികളാണ്.

Top