കൊല്ലം അഴീക്കല്‍ കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു

ndian fishermen

കൊല്ലം: കൊല്ലം അഴീക്കലില്‍ കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. കരുനാഗപ്പള്ളി പണ്ടാരത്തുരുത്ത് സ്വദേശി മനോജ്(40)ആണ് മരിച്ചത്.

അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. കാണാതായ അനീഷ് എന്നയാള്‍ക്ക് വേണ്ടി കടലില്‍ തിരച്ചില്‍ തുടരുകയാണ്. വള്ളം അപകടത്തില്‍ പെടാനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല.

Top