ജൂലൈ 16 വരെ ആലപ്പുഴ തീരത്ത് മത്സ്യബന്ധനവും വിപണനവും നിരോധിച്ചു

ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആലപ്പുഴ തീരത്ത് മത്സ്യബന്ധനവും വിപണനവും നിരോധിച്ചു. ജൂലൈ 16 വരെയാണ് നിരോധനം. ജില്ലാ കളക്ടറുടേതാണ് ഉത്തരവ്.

Top