വിഴിഞ്ഞത്ത് റേഷന്‍ അരി വാങ്ങാതെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

തിരുവനന്തപുരം : വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ റേഷന്‍ ബഹിഷ്‌ക്കരിച്ചു.

അരിയ്ക്ക് ഗുണനിലവാരമില്ലെന്ന് ആരോപിച്ചാണ് ബഹിഷ്‌ക്കരണം.

അതേസമയം ഓഖി ദുരന്തത്തിന് ഇരയായ മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു മാസത്തേക്ക് കൂടി സൗജന്യ റേഷന്‍ നല്‍കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു.

Top