പൊന്നാനിയില്‍ നിന്നും കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളേയും കണ്ടത്തി

കോഴിക്കോട് : പൊന്നാനിയില്‍ നിന്നും കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടത്തി. കോഴിക്കോട് പയ്യോളിയിലാണ് ഇവരെ സുരക്ഷിതരായി കണ്ടെത്തിയത്.

നാലു ദിവസം മുമ്പാണ് മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായത്. നിയന്ത്രണം നഷ്ട്ടപ്പെട്ട തോണി ഒഴുകി പോയതാണെന്ന് മത്സ്യതൊഴിലാളികള്‍ പറഞ്ഞു.

Top