മത്സ്യ ബന്ധനത്തിനു പോയ ഫൈബര്‍ വള്ളത്തില്‍ ബോട്ടിടിച്ച് മല്‍സ്യതൊഴിലാളി മരിച്ചു

കൊല്ലം : കൊല്ലത്ത് മത്സ്യ ബന്ധനത്തിനു പോയ ഫൈബര്‍ വള്ളത്തില്‍ ബോട്ടിടിച്ച് മല്‍സ്യതൊഴിലാളി മരിച്ചു. പള്ളിത്തോട്ടം സ്വദേശി ബൈജുവാണ് മരിച്ചത്.

കരയില്‍ നിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലിലാണ് അപകടം നടന്നത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു.

Top