ആലപ്പുഴയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റു മത്സ്യവില്‍പനക്കാരി മരിച്ചു

shockkkkkkk

ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റു മത്സ്യവില്‍പന തൊഴിലാളി മരിച്ചു. മാക്കേക്കടവ് ഫിഷര്‍മെന്‍ കോളനിയില്‍ പുരഹരന്റെ ഭാര്യ സുഭദ്ര (59) ആണു ഷോക്കേറ്റ് മരിച്ചത്.

മീനുമായി വീടുകള്‍ കയറി വില്‍ക്കുന്നതിനിടയില്‍ മഴയില്‍ പൊട്ടിവീണ വൈദ്യുതി കമ്പി അയയാണെന്നു കരുതി എടുത്തു നീക്കുന്നതിനിടയിലായിരുന്നു അപകടം.

Top