രക്ഷാപ്രവര്‍ത്തനത്തിന് കടലിന്റെ മക്കള്‍: സ്പെഷ്യല്‍ ടീം പ്രവര്‍ത്തനമാരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികളുടെ സ്‌പെഷ്യല്‍ ടീം പ്രവര്‍ത്തനമാരംഭിച്ചു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി ഫിഷറീസ് കണ്‍ട്രോള്‍ റൂമുകളില്‍ സ്‌പെഷ്യല്‍ ടീം തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ജില്ലാതല കണ്‍ട്രോള്‍ റൂമുകളുടെയും ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പറുകള്‍ ചുവടെ നല്‍കുന്നു.

ഈ നമ്പറുകളില്‍ സേവനം ആവശ്യപ്പെടാം

തിരുവനന്തപുരം – 0471-2450773, 2480335, 9496007026.

കൊല്ലം- 0474-2792850, 9496007027.

പത്തനംതിട്ട – 0468-2223134,828144 2344.

ആലപ്പുഴ-0477-2251103, 9496007028.

കോട്ടയം – 0481-2566823, 9446379027.

ഇടുക്കി – 0486-9222 326, 8921031800.

എറണാകുളം- 0484-2502768, 9496007029.

തൃശ്ശൂര്‍ – 0487-2441132, 9496007030.

പാലക്കാട് – 9074326046, 9496007050.

മലപ്പുറം – 0494-2666428, 9496007031.

കോഴിക്കോട്- 0495-2383780, 2414074, 9496007032.

വയനാട്- 0493-6255214, 9496387833.

കണ്ണൂര്‍ – 0497-2732487, 9496007033.

കാസര്‍കോട് – 0467-2202537, 9496007034.

Top