പാ​പ്പ​നം​കോ​ട് ചന്തയില്‍ നിന്നും പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ള്‍ പിടിച്ചെടുത്തു

നേ​മം : പാ​പ്പ​നം​കോ​ട് , കാ​ര​യ്ക്കാ​മ​ണ്ഡ​പം ച​ന്ത​ക​ളി​ല്‍ ആ​രോ​ഗ്യ​വി​ഭാ​ഗത്തിന്റെ നേതൃത്വത്തില്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നിന്നും പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ള്‍ പി​ടി​കൂ​ടി .

ഫോ​ര്‍​മാ​ലി​ന്‍ ക​ല​ര്‍​ന്ന മ​ത്സ്യ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി വി​ല്‍​പ്പ​ന ന​ട​ത്തു​ന്നു​വെ​ന്ന നടത്തുന്നുണ്ടെന്ന പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് അധികൃതര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കഴിഞ്ഞ ദിവസം രാ​വി​ലെയാണ് നേ​മം ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ ല​ത​കു​മാ​രിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത് .

Top