പുതുവര്‍ഷപ്പുലരിയില്‍ ‘പതിനെട്ടാം പടി’കയറാന്‍ മമ്മൂട്ടി ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നാളെ

മ്മൂട്ടിയെ ‘പ്രധാന കഥാപാത്രമാക്കി ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പതിനെട്ടാം പടിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നാളെ പുറത്തിറങ്ങും. ജോണ്‍ എബ്രഹാം പാലക്കല്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.

ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന് കെച്ച കെംബഡികെ ആണ് ആക്ഷന്‍ ഒരുക്കുന്നത്. 60ല്‍ അധികം പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായിരുക്കും ഇത്.

Top