First UK rail freight service to China to depart

ബെയ്ജിംഗ്: ചൈനയില്‍ നിന്നുള്ള ആദ്യ ചരക്കു ട്രെയിന്‍ യുകെയിലേക്ക് പുറപ്പെട്ടു. ചൈനയിലെ യിവുവില്‍ നിന്ന് യാത്ര തിരിച്ച ട്രെയിന്‍ 17 ദിവസം കൊണ്ടാണ് യുകെയില്‍ എത്തുക.

ഏഴ് രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ട്രെയിന്‍ 12070 കിലോമീറ്റര്‍ താണ്ടിയാണ് യുകെയില്‍ എത്തുന്നത്.

30 കണ്ടെയ്‌നറുകളിലായി ശീതളപാനീയങ്ങളും വിറ്റാമിനുകളും മദ്യവും ഉള്‍പ്പെടെ നിരവധി വസ്തുകളുമായിട്ടാണ് ട്രെയിന്‍ യുകെയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. മൂന്നു മാസത്തിനുശേഷമായിരിക്കും യുകെയില്‍ നിന്നു ചൈനയിലേക്കുള്ള ചരക്കു ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക.

Top