പാക്കിസ്ഥാന്റെ ചങ്കിടിപ്പ് ഇപ്പോഴേ തുടങ്ങി . . . (വീഡിയോ കാണാം)

ക്രമിക്കാന്‍ പാക്കിസ്ഥാന്‍ ചിന്തിക്കും മുന്‍പ് ആ രാജ്യത്തെ നാമവിശേഷമാക്കാന്‍ ശേഷിയുള്ള പോര്‍ വിമാനം ഇനി ഇന്ത്യക്ക് സ്വന്തം.ഫ്രാന്‍സില്‍ നിന്നും ആദ്യ റഫേല്‍ വിമാനം ഏറ്റുവാങ്ങുന്നതിനായി പ്രതിരോധ മന്ത്രി തന്നെയാണ് നേരിട്ട് പാരീസിലെത്തിയത്. ഇന്ത്യക്ക് എത്ര മാത്രം പ്രിയപ്പെട്ടതാണ് ഈ യുദ്ധവിമാനമെന്നത് വ്യക്തമാക്കുന്നതാണ് ഈ സന്ദര്‍ശനം.

Top