ആന്റണി വർഗീസ് ചിത്രം ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

AntonyVarghese

ങ്കമാലി ഡയറീസിലെ വിൻസെന്റ് പെപ്പേ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ആന്റണി വർഗീസ് നായകനാകുന്ന പുതിയ ചിത്രം ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

അങ്കമാലി ഡയറീസിൽ സഹസംവിധായകനായിരുന്ന ടിനു പാപ്പച്ചൻ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ.

ബി.സി ജോഷി, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് ജോസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം ബി ഉണ്ണികൃഷ്ണനാണ് വിതരണത്തിന് എത്തിക്കുന്നത്.

Top