‘കൊച്ചി രാജാവിന്റെ” ആദ്യ പരിഗണന പാവങ്ങൾ . . .

കൊച്ചി നഗരത്തിൽ വൻ വികസന പദ്ധതികൾ നടപ്പാക്കാനൊരുങ്ങി മേയർ അഡ്വ. അനിൽകുമാർ, പാവങ്ങളുടെ ക്ഷേമത്തിന് പ്രത്യേക പരിഗണന നൽകുമെന്നും മേയർ വ്യക്തമാക്കി. എക്സ്പ്രസ്സ് കേരളക്ക് നൽകിയ അഭിമുഖത്തിൽ നിന്ന് ( പൂർണ്ണരൂപം വീഡിയോയിൽ)

Top