ആദ്യ കനേഡിയന്‍ ഓപ്പണ്‍ ഗോള്‍ഫ് ക്രൗണ്‍ സ്വന്തമാക്കി ഡസ്റ്റിന്‍ ജോണ്‍സണ്‍

Dustin-Johnson

ദ്യ കനേഡിയന്‍ ഓപ്പണ്‍ ഗോള്‍ഫ് ക്രൗണ്‍ സ്വന്തമാക്കി അമേരിക്കന്‍ താരം ഡസ്റ്റിന്‍ ജോണ്‍സണ്‍. ഞായറാഴ്ച നടന്ന ഫൈനല്‍ മത്സരത്തില്‍ 6 പോയിന്റ് സ്വന്തമാക്കിയാണ് ഡസ്റ്റിന്‍ വിജയം നേടിയത്. സേകോര്‍ 66.

34 കാരനായ താരം തന്റെ കരിയറിലെ 19ാമത് കിരീടമാണ് ഇതോടെ സ്വന്തമാക്കിയിരിക്കുന്നത്. സൗത്ത് കൊറിയയുടെ കിം വി, ആന്‍ ബൈയോംഗ് ഹന്‍ എന്നിവര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

Top