മെഡിക്കല്‍ അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേക്കുള്ള ആദ്യ അലോട്ട്‌മെന്റ് ഇന്ന്

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിനുള്ള അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേക്കുള്ള ആദ്യ അലോട്ട്മന്റെ് ഇന്ന്. അലോട്ട്മന്റെ് ലഭിച്ചവര്‍ക്ക് ജൂലൈ ആറുവരെ കോളേജുകളില്‍ പ്രവേശനം നേടാം.

കല്‍പിത, കേന്ദ്രസര്‍വകലാശാലകള്‍ക്ക് കീഴിലുള്ള മെഡിക്കല്‍ കോളേജുകളിലേക്കും ഇ.എസ്.ഐ മെഡിക്കല്‍ കോളേജുകളിലേക്കുമുള്ള ആദ്യ അലോട്ട്മന്റെും ഇന്ന് പ്രസിദ്ധീകരിക്കും.

www.mcc.nic.in എന്ന വെബ്‌സൈറ്റില്‍ അലോട്ട്മന്റെ് വിവരങ്ങള്‍ അറിയാം. ജൂലൈ 15നാണ് രണ്ടാം അലോട്ട്മന്റെ്.

Top