അലിഗഢ്: അലിഗഢ് സര്‍വകലാശാലയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു.
സര്‍വകലാശാലയില്‍ വിദ്യാര്‍ഥി സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് പൊലീസ് വെടിവെപ്പുണ്ടായത്. രണ്ട് വിദ്യാര്‍ഥികള്‍ക്ക് സംഘര്‍ഷത്തിനിടെ പരിക്കേറ്റിട്ടുമുണ്ട്