എറണാകുളത്ത് ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തീപിടിത്തം ; കട പൂര്‍ണമായും കത്തി നശിച്ചു

fire

കൊച്ചി: എറണാകുളം ശ്രീമൂലനഗരത്തിലെ ഫര്‍ണിച്ചര്‍ കടയില്‍ വന്‍ തീപിടിത്തം. ഫിഗോ ഡോര്‍ കമ്പനിയുടെ ഗോഡൗണിലാണ് പുലര്‍ച്ചെ തീപിടിത്തം ഉണ്ടായത്. സംഭവത്തില്‍ ആളപായം ഇല്ല.

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് അഗ്‌നിശമന സേനാ അറിയിച്ചു.

Top