എറണാകുളത്ത് തീപിടിത്തം; ആളപായമില്ല

കൊച്ചി: പൊന്നുരുന്നിയിലെ മെഡോള്‍ സ്‌കാനിംഗ് സെന്ററില്‍ തീപിടിത്തം. സ്ഥാപനത്തിന്റെ രണ്ടു നിലകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.

അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിതത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Top