തമിഴ്‌നാട്ടില്‍ പടക്കശാലയില്‍ പൊട്ടിത്തെറി; മൂന്നു മരണം, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദനഗര്‍ ഓടിപ്പട്ടിയില്‍ പടക്കശാലയില്‍ പൊട്ടിത്തെറി. മൂന്നു പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

ബുധനാഴ്ച രാവിലെ 8.30നാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.

Top