കൊച്ചിയില്‍ എഫ്എസിറ്റിയുടെ വളപ്പില്‍ തീപിടിത്തമുണ്ടായി

blast

കൊച്ചി: കൊച്ചിയില്‍ വീണ്ടും തീപിടിത്തമുണ്ടായി. കണ്ടെയ്നര്‍ റോഡിന് സമീപം എഫ്എസിറ്റിയുടെ വളപ്പിലാണ് തീപിടിത്തുമുണ്ടായത്.

ഏക്കറ് കണക്കിന് സ്ഥലത്ത് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീ അണച്ചു. തീ കെട്ടിടങ്ങളിലേക്ക് വ്യാപിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഫയര്‍ഫോഴ്‌സിന്റെ ഇടപെടലിനെ തുടര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

Top