കോ​ഴി​ക്കോ​ട് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു

കോ​ഴി​ക്കോ​ട്: കോഴിക്കോട് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. ചാ​ലി​യ​ത്ത് തീ​ര​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബോട്ടിനാണ് തീ​പി​ടി​ച്ചത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ ചാ​ടി ര​ക്ഷ​പെ​ട്ടു. സംഭവത്തിൽ ബോ​ട്ട് പൂർണ്ണമായും ക​ത്തി​ന​ശി​ച്ചു.

ബോട്ടിനകത്തുണ്ടായിരുന്ന ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ബോ​ട്ടി​നു​ള്ളി​ല്‍ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ തീ​പ​ട​രു​ക​യാ​യി​രു​ന്നു.

Top