കോഴിക്കോട് മിഠായിത്തെരുവില്‍ തീപിടുത്തം

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ തീപിടുത്തം. പാളയം ഭാഗത്തുള്ള ജെ.ആര്‍. ഫാന്‍സി സ്റ്റാറിന്റെ മൂന്നാം നിലയിലാണ് തീപിടിച്ചത്.

ആറ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പൊലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്.

 

 

Top