എറണാകുളം പള്ളിമുക്കില്‍ ഇലക്ട്രോണിക് സ്ട്രീറ്റില്‍ തീപിടിത്തം

കൊച്ചി: എറണാകുളം പള്ളിമുക്കില്‍ ഇലക്ട്രോണിക് സ്ട്രീറ്റില്‍ തീപിടിത്തം. തീ അണയ്ക്കാന്‍ ശ്രമം നടക്കുന്നു.
അഞ്ചു ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ സ്ഥലത്തെത്തി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Top