നേര്യമംഗലം പവര്‍ഹൗസിന്റെ ട്രാന്‍സ്ഫോമറില്‍ തീപിടുത്തം

ഇടുക്കി : ഇടുക്കി പനംകുട്ടിയിലുള്ള നേര്യമംഗലം പവര്‍ഹൗസിന്റെ ട്രാന്‍സ്ഫോമറില്‍ തീപിടുത്തം. പവര്‍ഹൗസിനോട് ചേര്‍ന്നുള്ള യാര്‍ഡില്‍ ആണ് തീ പടര്‍ന്ന് പിടിച്ചത്.

ഹൗസില്‍ സൂക്ഷിച്ചിരുന്ന ഇന്ധനം ആളിക്കത്തുകയായിരുന്നു. സ്ഥിതി നിയന്ത്രണവിധേയമെന്നു അധികൃതര്‍ അറിയിച്ചു.

Top