മുബൈയിലെ ബൊരിവാലി വെസ്റ്റിലുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം

മുംബൈ: മഹാരാഷ്ട്രയിലെ ഷോപ്പിംഗ് സെന്ററില്‍ വന്‍ തീപിടിത്തം. മുബൈയിലെ ബൊരിവാലി വെസ്റ്റിലുള്ള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.

15 അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നാണ് വിവരം. തീ പടരാനുള്ള കാരണം വ്യക്തമായിട്ടില്ല.

Top