ഇലക്ട്രോണിക് കടയിൽ തീപിടുത്തം; ഒന്നര മണിക്കൂറിന് ശേഷം തീ അണച്ചു

മലപ്പുറം : പെരിന്തല്‍മണ്ണയില്‍ ഇലക്ട്രോണിക് കടയിലുണ്ടായ തീ ഒന്നര മണിക്കൂറിന് ശേഷം അണച്ചു. മണ്ണാര്‍ക്കാട് യൂണിറ്റ് ഫയര്‍ഫോഴ്സ്‌കള്‍ പ്രദേശത്തെത്തിയാണ് തീ അണച്ചത്.

ഇന്ന് വൈകീട്ടോടെയാണ് ഷാജഹാന്‍ ഹോം അപ്ലയന്‍സ് ആന്‍ഡ് ഇലക്ട്രോണിക് ഷോപ്പില് തീപിടുത്തം ഉണ്ടായത്. പെരിന്തല്‍മണ്ണ നഗര കേന്ദ്രത്തിലെ ഏറ്റവും വലിയ ഫര്‍ണീച്ചര്‍, ഹോ ആപ്ലയന്‍സ് സ്ഥാപനമാണ് ഇത്. അപകടത്തില്‍ കെട്ടിടത്തിന്റെ രണ്ട് നില പൂര്‍ണമായും കത്തി നശിച്ചു.

Top