Fire-Kocho-Elamakkara

കൊച്ചി: കൊച്ചി എളമക്കരയില്‍ വന്‍ തീ പിടുത്തം. എളമക്കരയിലെ പേരണ്ടൂര്‍ കനാലിനു സമീപമാണ് തീപിടുത്തമുണ്ടാത്. ജലവിതരണ പദ്ധതികള്‍ക്കായി കൂട്ടിയിട്ട പി.വി.സി പൈപ്പുകള്‍ കത്തിയാണ് അപകടമുണ്ടായത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അഞ്ച് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ചേര്‍ന്ന് തീയണച്ചു.

Top