തലശ്ശേരി പുതിയ ബസ് സ്റ്റാന്റിനുള്ളില്‍ തീപിടുത്തം, ആളപായമില്ല

fire

തലശ്ശേരി: തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍ തീപിടുത്തം. ബസ് സ്റ്റാന്റിനുള്ളിലെ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്.

ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top