ഒമാനിലെ സൊഹാര്‍ വിലായത്തില്‍ തീപിടുത്തം

മസ്‌കത്ത്: ഒമാനിലെ സൊഹാര്‍ വിലായത്തില്‍ തീപിടുത്തം. അല്‍ വാഖിബായിലെ ഒരു കൃഷിത്തോട്ടത്തിലാണ് തീപിടിച്ചത്. തോട്ടം ജീവനക്കാര്‍ താമസിച്ചിരുന്ന ഒരു കാരവനില്‍ നിന്ന് തീ പടരുകയായിരുന്നു. തീ നിയന്ത്രണ വിധേയമാക്കിയതായും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Top