മുംബൈയില്‍ വന്‍ തീപിടുത്തം ; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു

fire

മുംബൈ: ദക്ഷിണ മുംബൈയില്‍ വന്‍ തീപിടുത്തം. ഗിര്‍ഗാവിലെ കോത്താരി ഹൗസ് കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.

വൈകുന്നേരം ആറുമണിയോടെയാണ് കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ തീപിടുത്തമുണ്ടായത്. ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.

Top